ശ​ങ്ക​ർ മ​ഹാ​ദേ​വ ബി​ദാ​രി വീ​ര​ശൈ​വ മ​ഹാ​സ​ഭ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ

ബം​ഗ​ളൂ​രു: അ​ഖി​ല ഭാ​ര​ത വീ​ര​ശൈ​വ ലിം​ഗാ​യ​ത്ത് മ​ഹാ​സ​ഭ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി ക​ർ​ണാ​ട​ക മു​ൻ ഡി.​ജി.​പി ശ​ങ്ക​ർ മ​ഹാ​ദേ​വ ബി​ദാ​രി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ലിം​ഗാ​യ​ത്ത് സ​മു​ദാ​യ​ത്തി​ലെ പ്ര​ബ​ല​മാ​യ സം​ഘ​ട​ന​യാ​ണ് അ​ഖി​ല ഭാ​ര​ത വീ​ര​ശൈ​വ ലിം​ഗാ​യ​ത്ത് മ​ഹാ​സ​ഭ.

ബം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റാ​യും ബി​ദാ​രി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സം​ഘ​ട​ന​യു​ടെ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും വ​നം മ​ന്ത്രി​യു​മാ​യ ഈ​ശ്വ​ർ ഖ​ണ്ഡ്രെ, ദേ​ശീ​യ ​സെ​ക്ര​ട്ട​റി എ​ച്ച്.​എം. രേ​ണു​ക പ്ര​സ​ന്ന തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. സ്ഥാ​ന​മൊ​ഴി​യു​ന്ന മു​ൻ എം.​എ​ൽ.​സി തി​പ്പ​ണ്ണ​യി​ൽ​നി​ന്ന് ബി​ദാ​രി ചു​മ​ത​ല​യേ​ൽ​ക്കും. 

Tags:    
News Summary - Akhila Bharata Veerashaiva Lingayat Mahasabha State President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.