മംഗളൂരു ജങ്ഷൻ-കൊച്ചുവേളി റൂട്ടിൽ പ്രത്യേക ട്രെയിൻ സർവിസ്

മംഗളൂരു: സ്വാതന്ത്ര്യ ദിന അവധിക്ക് യാത്രക്കാരുടെ തിരക്ക് കുറക്കുന്നതിന് മംഗളൂരു ജങ്ഷൻ-കൊച്ചുവേളി റൂട്ടിൽ ഈ മാസം 17,18 തീയതികളിൽ പ്രത്യേക ട്രെയിൻ സർവിസ് നടത്തും. ട്രെയിന്‍ നമ്പര്‍ 06041 മംഗളൂരു ജങ്ഷന്‍-കൊച്ചുവേളി സ്‌പെഷല്‍ 17ന് വൈകുന്നേരം 7.30ന് മംഗളൂരു ജങ്ഷനില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ എട്ടു മണിക്ക് കൊച്ചുവേളിയില്‍ എത്തും.

മടക്ക യാത്രയില്‍ ട്രെയിന്‍ നമ്പര്‍ 06042 കൊച്ചുവേളി-മംഗളൂരു ജങ്ഷന്‍ സ്‌പെഷല്‍ 18ന് വൈകുന്നേരം 6.40ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ ഏഴു മണിക്ക് മംഗളൂരു ജങ്ഷനില്‍ എത്തിച്ചേരും. ഈ ട്രെയിനുകളില്‍ സ്ലീപ്പര്‍, ജനറല്‍ സെക്കൻഡ് ക്ലാസ്, ലഗേജ് കം ബ്രേക്ക് വാന്‍ കോച്ചുകള്‍ ഉണ്ടാവും.

സമയം

മംഗളൂരു ജങ്ഷന്‍ - 19.30 (ശനി)

കാസര്‍കോട് - 20.03

കാഞ്ഞങ്ങാട് - 20.23

പയ്യന്നൂര്‍ - 20.44

കണ്ണൂര്‍ - 21.17

തലശ്ശേരി - 21.39

വടകര - 21.58

കോഴിക്കോട് - 22.37

തിരൂര്‍ - 23.14

ഷൊര്‍ണൂര്‍ ജങ്ഷന്‍ - 1.01

തൃശൂര്‍ - 1.55

ആലുവ - 2.48

എറണാകുളം ജങ്ഷന്‍- 3.25

ആലപ്പുഴ - 4.32

കായംകുളം ജങ്ഷന്‍ - 5.23

കൊല്ലം ജങ്ഷന്‍ - 6.10

കൊച്ചുവേളി

കൊച്ചുവേളി - മംഗളൂരു ജങ്ഷന്‍

കൊല്ലം ജങ്ഷൻ - 19.57

കായംകുളം ജങ്ഷൻ - 20.28

ആലപ്പുഴ - 21.33

എറണാകുളം ജങ്ഷൻ - 22.25

ആലുവ - 22:50

തൃശൂര്‍ - 23.48

ഷൊര്‍ണൂര്‍ ജങ്ഷൻ - 0.35

തിരൂര്‍ - 1.1

കോഴിക്കോട് - 1.47

വടകര - 2.2

തലശ്ശേരി - 2.48

കണ്ണൂര്‍ - 3.16

പയ്യന്നൂര്‍ - 3.45

കാഞ്ഞങ്ങാട് - 4.4

കാസര്‍കോട് - 5.01

Tags:    
News Summary - Mangaluru Junction-Kochuveli route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.