ഗൗ​ത​മി

ആ​ന്ധ്ര സ്വ​ദേ​ശി​നി ഹോ​സ്റ്റ​ലി​ന്റെ അ​ഞ്ചാം നി​ല​യി​ൽ നി​ന്ന് വീ​ണു​മ​രി​ച്ചു

ബം​ഗ​ളൂ​രു: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ക​ട​പ്പ സ്വ​ദേ​ശി​നി​യാ​യ യു​വ​തി പേ​യി​ങ് ഗെ​സ്റ്റ് ഹോ​സ്റ്റ​ലി​ന്റെ അ​ഞ്ചാം നി​ല​യി​ൽ നി​ന്ന് വീ​ണ് മ​രി​ച്ചു. ടി.​സി.​എ​സ് ജീ​വ​ന​ക്കാ​രി ഗൗ​ത​മി​യാ​ണ് (28) മ​രി​ച്ച​ത്. ആ​ത്മ​ഹ​ത്യ സൂ​ചി​പ്പി​ക്കു​ന്ന കു​റി​പ്പ് കി​ട്ടി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. വൈ​റ്റ്ഫീ​ൽ​ഡ് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Tags:    
News Summary - Andhra native death in hostel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.