‘ബാം​ഗ്ലൂ​ർ തി​രോ​ന്തൊ​ര​മൈ​റ്റ്സ്’ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ

വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും 15ന്

​ബം​ഗ​ളൂ​രു: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ബാം​ഗ്ലൂ​ർ തി​രോ​ന്തൊ​ര​മൈ​റ്റ്സ്’ ഒ​ന്നാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും ആ​ഗ​സ്റ്റ് 15ന് ​ന​ട​ക്കും. ഉ​ച്ച​ക്ക് 12ന് ​ഇ​ന്ദി​ര ന​ഗ​ർ 100 ഫീ​റ്റ് റോ​ഡി​ലെ ഈ​സ്റ്റ് ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഇ.​സി.​എ ഹാ​ളി​ലാ​ണ് പ​രി​പാ​ടി. ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ ശ്രീ​ദേ​വി ഉ​ണ്ണി​യാ​ണ് മു​ഖ്യാ​തി​ഥി.

ഓ​ണ​സ​ദ്യ​യോ​ടെ​യാ​ണ് പ​രി​പാ​ടി തു​ട​ങ്ങു​ക. സാം​സ്കാ​രി​ക-​ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും. ശ്രീ ​ര​കും സ്​​പെ​ഷ​ൽ സ്കൂ​ളി​ന് ധ​ന​സ​ഹാ​യം ന​ൽ​കും. വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ 2022 ആ​ഗ​സ്റ്റ് 16നാ​ണ് രൂ​പ​വ​ത്ക​രി​ച്ച​ത്. ഫോ​ൺ: 9845888593.​

Tags:    
News Summary - Annual and Onam celebration on 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.