കെ.​എ​ൻ.​എ​സ്.​എ​സ് ദാ​സ​റ​ഹ​ള്ളി ക​ര​യോ​ഗം വാ​ർ​ഷി​ക കു​ടും​ബ സം​ഗ​മം ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വാ​ർ​ഷി​ക കു​ടും​ബ​സം​ഗ​മം ‘സ്വ​ര​രാ​ഗ സം​ഗ​മം-2023’

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി ദാ​സ​റ​ഹ​ള്ളി ക​ര​യോ​ഗം വാ​ർ​ഷി​ക കു​ടും​ബ​സം​ഗ​മം ‘സ്വ​ര​രാ​ഗ സം​ഗ​മം-2023’ ഷെ​ട്ടി​ഹ​ള്ളി​യി​ൽ ന​ട​ന്നു. ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്റ് ആ​ർ. അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദാ​സ​റ​ഹ​ള്ളി എം.​എ​ൽ.​എ ആ​ർ. മ​ഞ്ജു​നാ​ഥ മു​ഖ്യാ​തി​ഥി​യാ​യി. മു​ൻ എം.​എ​ൽ.​എ എ​സ്. മു​നി​രാ​ജു, മു​ൻ ബി.​ബി.​എം.​പി കോ​ർ​പ​റേ​റ്റ​ർ എ​ൻ. ലോ​കേ​ഷ്, ജ​ന. സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര കു​റു​പ്പ്, ട്ര​ഷ​റ​ർ മു​ര​ളീ​ധ​ർ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​ലാ​പ​രി​പാ​ടി​ക​ൾ, മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണം, സീ​ത​ല​ക്ഷ്മി ന​യി​ച്ച ഗാ​ന​മേ​ള, മ​നോ​ജ്‌ ഗി​ന്ന​സും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച കോ​മ​ഡി ഷോ, ​സു​രേ​ഷ് പ​ള്ളി​പ്പാ​റ​യും സം​ഘ​വും പ​ങ്കെ​ടു​ത്ത നാ​ട​ൻ​പാ​ട്ട് എ​ന്നി​വ അ​ര​ങ്ങേ​റി.

Tags:    
News Summary - Annual family gathering Swararaga Sangamam-2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.