ന്യൂ​തി​പ്പ​സാ​ന്ദ്ര അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ സ​പ്താ​ഹ യ​ജ്ഞ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന രു​ഗ്മ​ണീ സ്വ​യം​വ​ര ഘോ​ഷ​യാ​ത്ര 

അ​യ്യ​പ്പ​ഭ​ക്ത സം​ഘം വാ​ർ​ഷി​കം ഇ​ന്ന്

ബം​ഗ​ളൂ​രു: ദാ​സ​റ​ഹ​ള്ളി ശ്രീ ​അ​യ്യ​പ്പ​ഭ​ക്ത സം​ഘ​ത്തി​ന്റെ 51ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ദ​സ​റ​ഹ​ള്ളി​യി​ലു​ള്ള സം​ഘ​ത്തി​ന്റെ ഓ​ഫി​സി​ൽ ന​ട​ക്കും. പ്ര​സി​ഡ​ന്റ് സു​രേ​ന്ദ്ര​ൻ ത​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പു​തി​യ ഭ​ര​ണ​സ​മി​തി​യെ യോ​ഗം തി​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി സി. ​അ​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു. ഫോ​ൺ: 984410 4633.

Tags:    
News Summary - Ayyappa Bhakta Sangha annual today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.