ബംഗളൂരു: ഇബ്രാഹീം പ്രവാചകന്റെ ത്യാഗനിർഭര ജീവിതസ്മരണയിൽ കർണാടകയിലും നാളെ ബലിപെരുന്നാൾ ആഘോഷിക്കും. മലയാളി സംഘടനകളുടെ നേതൃത്വത്തിൽ പെരുന്നാൾ നമസ്കാരത്തിന് വിപുല സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
മലബാർ മുസ്ലിം അസോസിയേഷന്റെ (എം.എം.എ) ആഭിമുഖ്യത്തിൽ ബലിപെരുന്നാൾ നമസ്കാരത്തിന് വിപുല സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ജനറൽ സെക്രട്ടറി ടി.സി സിറാജ് അറിയിച്ചു. ഡബ്ൾ റോഡ് ശാഫി മസ്ജിദിൽ രാവിലെ 7.30, മോത്തി നഗർ മഹ്മൂദിയ്യ മസ്ജിദ് രാവിലെ 9.00, ആസാദ് നഗർ മസ്ജിദുന്നമിറ രാവിലെ 9.00, തിലക് നഗർ മസ്ജിദ് യാസീൻ രാവിലെ 8.00 എന്നിങ്ങനെ നമസ്കാരം നടക്കും. സെയ്തുമുഹമ്മദ് നൂരി, പി.എം. മുഹമ്മദ് മൗലവി, എം.പി. ഹാരിസ് ഹിശാമി, മുഹമ്മദ് മുസ്ലിയാർ കുടക് തുടങ്ങിയവർ നേതൃത്വം നൽകും.
ബംഗളൂരു: ബാംഗ്ലൂർ ഇസ്ലാഹി സെന്ററിന്റെ ഈദ്ഗാഹ് ശിവാജി നഗറിൽ നടക്കും. ശിവാജിനഗർ കോക്ക്ബേൺ റോഡിലെ പെട്രോൾ പമ്പിനു സമീപത്തെ ബാംബൂ ബസാർ മദ്റസ ഇ റിസ്വാൻ സ്കൂളിൽ രാവിലെ 7.30ന് നമസ്കാരം തുടങ്ങും. നിസാർ സ്വലാഹി നേതൃത്വം നൽകും. ഫോൺ: 9900001339, 9845354977.
ബംഗളൂരു: സുന്നി മാനേജ്മെന്റ് അസോസിയേഷന്റെ അംഗീകാരമുള്ള മഹല്ലുകളിൽ ബലിപെരുന്നാൾ നമസ്കാരം നടക്കും.മർകസുൽ ഹുദാ അൾസൂർ മസ്ജിദ് രാവിലെ 8.30. നേതൃത്വം: ജാഫർ നൂറാനി. ഫോൺ: 9980268182മസ്ജിദ് ഖൈർ പീനിയ, രാവിലെ എട്ടിന്. ബഷീർ സഅദി. ഫോൺ: 94499 59733.വിവേക് നഗർ ഹനഫി മസ്ജിദ്. 7.30, അശ്റഫ് സഖാഫി. ഫോൺ: 7676714313.ഉമറുൽ ഫാറൂഖ് മസ്ജിദ്, മാരുതി നഗർ രാവിലെ 8.30ന്. നേതൃത്വം: ഇബ്രാഹിം സഖാഫി പയോട്ട. ഫോൺ: 9886231997, 9986246769.കോറമംഗല കേരള മുസ്ലിം ജമാഅത്ത് വെങ്കിട്ടപുരം മസ്ജിദ് കമ്മിറ്റി 8.00, സത്താർ മൗലവി. ഫോൺ: 903620 3356.മർകസ് മസ്ജിദ് ലക്ഷ്മി ലേഔട്ട് രാവിലെ എട്ട്. ശംസുദ്ദീൻ അസ്ഹരി. ഫോൺ: 9048631150.മർകസ് മസ്ജിദ് സാറ പാളയ ഇയാസ് ഖാദിരി, രാവിലെ എട്ട്. ഫോൺ: 9448281290.ഹിദായ സുന്നി മദ്റസ ഹാൾ എച്ച്.എസ്.ആർ ലേഔട്ട്: രാവിലെ എട്ട്: മജീദ് മുസ്ലിയാർ.യാറബ്ബ് നഗർ ഹുദാ രാവിലെ എട്ട്: അബ്ദുസ്സമദ് അഹ്സനി താനൂർ.മസ്ജിദുന്നൂർ ശിവാജി നഗർ. രാവിലെ 8.30. അനസ് സിദ്ദീഖി, 9844043913.ബ്രോഡ്വേ റഹ്മാനിയ്യ മസ്ജിദ് രാവിലെ ഒമ്പത്. ശിഹാബ് സഖാഫി.
ബിലാൽ മസ്ജിദ് എം.ആർ പാളയ. രാവിലെ 8.00. ഷൗക്കത്തലി സഖാഫി.വിസ്ഡം മസ്ജിദ് മജിസ്റ്റിക് 8.00, ശാഫി സഅദി.നുസ്രത്തുൽ ഇസ്ലാം മസ്ജിദ് കെ.ആർ പുരം. 8.00, അബ്ബാസ് നിസാമി.നൂറുൽ അഖ്സ മസ്ജിദ് എം.എസ് പാളയ, 9.00, ഫളലു ഹസനി.ദാറുൽ മആഫിയ്യ സുന്നി മദ്റസ കമ്മിറ്റി കാഡുകോടി മസ്ജിദ് ഉമർ, 8.00, മുഹമ്മദ് സുഹൈൽ മുസ്ലിയാർ.ഇലക്ട്രോണിക് സിറ്റി ശിക്കാരിപാളയ സിറാജ് ജുമാമസ്ജിദ്. 8.00. നേതൃത്വം: ശമീർ ഹിമമി. ഫോൺ: 7760457465.കസവനഹള്ളി അൽ ഹുദ മദ്റസ: 8.00, താജുദ്ദീൻ ഫാളിലി. ഫോൺ: 9483233786.മല്ലേശ്വര അൻവാറുൽ ഹുദാ മസ്ജിദ് 8.00, സൈനുദ്ദീൻ അംജദി.ബദ്രിയ ജുമാമസ്ജിദ് ഗുട്ടഹള്ളി 9.00, മുഹമ്മദ് ഹാരിസ് മദനി.
ബംഗളൂരു: നാഗർഭാവി നൈസ് മഹല്ലിന്റെ ബലിപെരുന്നാൾ നമസ്കാരം രാവിലെ 7.45ന് നടക്കും. സൈഫുദ്ദീൻ പി.വൈ തൃശൂർ നേതൃത്വം നൽകും. ഫോൺ: 9886665614, 8095907904.
ബംഗളൂരു: ആർ.സി പുരം ഖുവ്വത്തുൽ ഇസ്ലാം മസ്ജിദ്: രാവിലെ എട്ടിന്. ഹുസൈനാർ ഫൈസി നേതൃത്വം നൽകും. ഫോൺ: 9845520480
ബംഗളൂരു: കോൾസ് പാർക്ക് ബംഗളൂരുവിലെ സഫീന ഗാർഡനിൽ ബലിപെരുന്നാൾ നമസ്കാരം രാവിലെ എട്ടിന്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല സെക്രട്ടറി സി.എച്ച്. ബഷീർ നേതൃത്വം നൽകും.ഫോൺ: 9360850586/ 9986454999.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.