ബംഗളൂരു: ബാംഗ്ലൂർ എ.ഐ.കെ.എം.സി.സി വനിത പ്രവർത്തകർ കിദ്വായി കാൻസർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് സ്നേഹസമ്മാനങ്ങൾ കൈമാറി. ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദ് വിതരണോദ്ഘാടനം നിർവഹിച്ചു. സീനത്ത്, സുമയ്യ, നസീറ, ശാഹിന, ഫാത്തിമ, സാജിത തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.