ബംഗളൂരു: കന്നട ഭരണ ഭാഷയാക്കുന്നതിന്റെ ഭാഗമായി കർണാടകയിലെ എല്ലാ സർക്കാർ വകുപ്പുകളുടെയും ബോർഡുകൾ, കോർപറേഷനുകൾ, അതോറിറ്റികൾ എന്നിവയുടെയും ഓഫിസുകളുടെ ബോർഡുകളും നെയിംപ്ലേറ്റുകളും കന്നടയിലാക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
2024 ലെ കന്നട ലാംഗ്വേജ് കോംപ്രിഹെൻസിവ് ഡെവലപ്മെന്റ് ആക്ടിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ചീഫ് സെക്രട്ടറി ശാലിനി രജനീഷ് കഴിഞ്ഞ ദിവസം പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.