കു​മാ​ര​നാ​ശാ​ൻ അ​നു​സ്മ​ര​ണം

ബം​ഗ​ളൂ​രു: ശ്രീ​നാ​രാ​യ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​മാ​ര​നാ​ശാ​ൻ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. കു​മാ​ര​നാ​ശാ​ന്റെ കൃ​തി​ക​ളെ കു​റി​ച്ച് സ​മി​തി പ്ര​സി​ഡ​ന്റ് എ​ൻ. രാ​ജ്മോ​ഹ​നും സം​സാ​രി​ച്ചു. ശ്രീ​നാ​രാ​യ​ണ ഗു​രു​വും കു​മാ​ര​നാ​ശാ​നും ത​മ്മി​ലെ ഗു​രു-​ശി​ഷ്യ ബ​ന്ധ​ത്തെ കു​റി​ച്ച് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വ​നി​ത വി​ങ് ചെ​യ​ർ​പേ​ഴ്സ​ൻ വ​ൽ​സ​ല മോ​ഹ​ൻ, ദീ​പ അ​നി​ൽ, സു​ഗു​ണ സു​ഭാ​ഷ്, സി.​എ​സ്. സു​ജി​ത് എ​ന്നി​വ​ർ കു​മാ​ര​നാ​ശാ​ന്റെ കൃ​തി​ക​ൾ ആ​ല​പി​ച്ചു.

അ​മ്പ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​വി. ച​ന്ദ്ര​ൻ, പൂ​ജാ​രി​മാ​രാ​യ സി.​വി. വി​പി​ൻ, ഇ.​എ. ആ​ധി​ഷ് എ​ന്നി​വ​ർ​ക്കു പു​റ​മെ, കെ.​കെ. അ​ര​വി​ന്ദാ​ക്ഷ​ൻ, ലോ​ലാ​മ്മ, ജ​യ​ശ്രീ എ​ന്നി​വ​രും സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. രാ​ജേ​ന്ദ്ര​ൻ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Commemoration of Kumaran asan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.