ബി.​ഡ​ബ്ല‍്യു.​എ​സ്.​എ​സ്.​ബി ഫോ​ൺ ഇ​ൻ പ​രി​പാ​ടി

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ വാ​ട്ട​ർ സ​പ്ലൈ ആ​ൻ​ഡ് സ്വീ​വേ​ജ് ബോ​ർ​ഡി​നു കീ​ഴി​ൽ വെ​ള്ളി​യാ​ഴ്ച ഫോ​ൺ ഇ​ൻ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. ചെ​യ​ർ​മാ​ൻ വി. ​രാം​പ്ര​സാ​ദ് മ​നോ​ഹ​ർ പ​രാ​തി​ക​ൾ കേ​ൾ​ക്കും. വാ​ട്ട​ർ ക​ണ​ക്ഷ​ൻ, ബി​ല്ലി​ങ് ത​ക​രാ​റു​ക​ൾ, മാ​ൻ​ഹോ​ൾ ക​വി​ഞ്ഞൊ​ഴു​ക​ൽ, സാ​നി​റ്റ​റി പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച് പ​രാ​തി അ​റി​യി​ക്കാം. ഫോ​ൺ ഇ​ൻ പ​രി​പാ​ടി​യി​ൽ പ​​​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 080 22229639, 080 22945119 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - CWSSB phone-in program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.