ഡെ​ക്കാ​ൻ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ ഓ​ണ​ച്ച​ന്ത ജോ​സ് കെ. ​എ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഡെ​ക്കാ​ൻ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​ ഓ​ണ​ച്ച​ന്ത തു​ട​ങ്ങി

ബം​ഗ​ളൂ​രു: ഡെ​ക്കാ​ൻ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ ഓ​ണ​ച്ച​ന്ത ജോ​സ് കെ. ​എ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് സ​തീ​ഷ് തോ​ട്ട​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ.​കെ. നാ​യ​ർ, ഇ. ​പ​ത്മ​കു​മാ​ർ, ജി. ​രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​രാ​ജേ​ന്ദ്ര​ൻ, പി.​ആ​ർ.​ഡി. ദാ​സ്, പി.​സി. പ്ര​ഭാ​ക​ര​ൻ, പ്ര​സ​ന്ന പ്ര​ഭാ​ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ജി. ​ജോ​യ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ വി.​സി കേ​ശ​വ​മേ​നോ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. മൈ​സൂ​ർ റോ​ഡ് ബ്യാ​റ്റ​റാ​യ​ണ​പു​ര​യി​ലെ സൊ​സൈ​റ്റി സി​ൽ​വ​ർ ജൂ​ബി​ലി ഹാ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന ച​ന്ത​യി​ൽ എ​ല്ലാ ഓ​ണ​വി​ഭ​വ​ങ്ങ​ളും ല​ഭ്യ​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഫോ​ൺ: 9845185326, 9886631528.

Tags:    
News Summary - Deccan Cultural Society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.