കെ. ​സ​ന്തോ​ഷ്‌​കു​മാ​ര്‍ (പ്ര​സി.), ഇ. ​കൃ​ഷ്ണ​ദാ​സ് (ജ​ന.സെ​ക്ര.)

ദീ​പ്തി വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

ബം​ഗ​ളൂ​രു: ദീ​പ്തി വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കെ. ​സ​ന്തോ​ഷ്‌​കു​മാ​ര്‍ (പ്ര​സി.), പി.​വി. സ​ലീ​ഷ് (വൈ​സ് പ്ര​സി.), ഇ. ​കൃ​ഷ്ണ​ദാ​സ് (ജ​ന. സെ​ക്ര.), സ​നി​ല്‍കു​മാ​ര്‍. ജി (​ട്ര​ഷ.), സ​ന്തോ​ഷ് ടി. ​ജോ​ണ്‍ (വെ​ല്‍ഫെ​യ​ര്‍ സെ​ക്ര.), വി​ഷ്ണു​മം​ഗ​ലം കു​മാ​ര്‍ (ക​ള്‍ച​റ​ല്‍ സെ​ക്ര.), പ്ര​വീ​ണ്‍ കെ., ​ഇ. വി​ജേ​ഷ് (അ​സി. സെ​ക്ര.).

ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍: പി. ​കൃ​ഷ്ണ​കു​മാ​ര്‍, സി.​ഡി. ആ​ന്റ​ണി, ബേ​ബി ജോ​ണ്‍, പി.​കെ. സ​ജി, കോ​ശി ജോ​സ​ഫ്, കെ.​ബി. മു​ര​ളി, രാ​ജു. കെ, ​അ​ഷ്‌​റ​ഫ്, ജി. ​ഹ​രി​കു​മാ​ര്‍, റീ​ഡ്‌​സ് മു​ര​ളി, രാ​ജേ​ഷ് ടി.​പി, വി​നു​മോ​ന്‍, സ​ന്തോ​ഷ് കു​മാ​ര്‍ കെ.​കെ, രാ​കേ​ഷ് പ​ട്ടേ​ല്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പി​ള്ള, പ്ര​ദീ​പ്. പ്രോ​ഗ്രാം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍: പി. ​കൃ​ഷ്ണ​കു​മാ​ര്‍ (ചെ​യ.), ബേ​ബി​ജോ​ണ്‍, ജി. ​ഹ​രി​കു​മാ​ര്‍ (വൈ​സ് ചെ​യ.), ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പി​ള്ള (ജ​ന. ക​ണ്‍.), കെ.​ബി. മു​ര​ളി, കെ.​രാ​ജു (ജോ. ​ക​ണ്‍.)

Tags:    
News Summary - Deepti Welfare Association elected officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.