ഇരട്ട​ക്കൊലപാതകം: പ്രതികളെ ശിക്ഷിക്കുന്നതുവരെ വിശ്രമമില്ല -രാജ്മോഹൻ ഉണ്ണിത്താൻ

കല്യോട്ട്: ഇരട്ടക്കൊലപാതക കേസിൽ യഥാർഥ പ്രതികളെ ശിക്ഷിക്കുന്നതുവരെ വിശ്രമമില്ലാതെ പോരാടുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ജില്ല കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച വൈകീട്ട് നാലിന് കല്യോട്ട് ടൗണിൽ നടത്തിയ ശരത് ലാൽ-കൃപേഷ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരെയൊക്കെ വിലക്കെടുത്താലും നീതിയുടെ പക്ഷത്തുനിന്നുള്ള പോരാട്ടത്തിൽ അന്തിമവിജയം കോൺഗ്രസിന്റേതായിരിക്കുമെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ. ശരത്ലാൽ-കൃപേഷ് അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Double murder- There will be no rest until the accused are punished - Rajmohan Unnithan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.