മാസപ്പിറവി ദൃശ്യമായില്ല; ബംഗളൂരുവിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്ച

ബംഗളൂരു: ബംഗളൂരുവിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ചെറിയ പെരുന്നാൾ വ്യാഴാഴ്ചയായിരിക്കുമെന്ന് ഹിലാൽ കമ്മിറ്റി അറിയിച്ചു. ദക്ഷിണ കനറ മേഖലയിൽ മാസപ്പിറവി ദൃശ്യമായതിനാൽ മംഗളൂരു അടക്കമുള്ള മേഖലയിൽ ബുധനാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. കേരളത്തിലും ബുധനാഴ്ചയാണ് ചെറിയ പെരുന്നാൾ. 

Tags:    
News Summary - Eid al fitr in bengaluru on Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.