ബംഗളൂരു: രണ്ടാം വര്‍ഷ പി.യു സപ്ലിമെന്‍ററി പരീക്ഷ മേയ് 22 മുതല്‍ ജൂണ്‍ രണ്ടു വരെ നടക്കുമെന്ന് കർണാടക സ്കൂള്‍ എക്സാമിനേഷന്‍ ആന്‍ഡ് അസസ്മെന്‍റ് ബോര്‍ഡ് അറിയിച്ചു. ടൈംടേബ്ൾ: മേയ് 22-കന്നട, അറബി. 23- കെമിസ്ട്രി, ബേസിക് മാത്സ്. 24- ഇംഗ്ലീഷ്. 25- സോഷ്യോളജി, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്. 26 - ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ്. 27- ഹിന്ദി. 29- ജ്യോഗ്രഫി, സൈക്കോളജി, ഫിസിക്സ്. 30- ജിയോളജി, എജുക്കേഷന്‍ ആന്‍ഡ് ഹോം സയന്‍സ്, 31- പൊളിറ്റിക്കല്‍ സയന്‍സ്, കണക്ക്. ജൂണ്‍ ഒന്ന്- ലോജിക്, ബിസിനസ് സ്റ്റഡീസ്. രണ്ട്- ഇക്കണോമിക്സ്, ബയോളജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.