ആ​ശു​പ​ത്രി​യി​ൽ അ​ഗ്നി​ബാ​ധ

മം​ഗ​ളൂ​രു: ഉ​ഡു​പ്പി ദൊ​ഡ്ഡ​ന​ഗു​ഡ്ഡെ ധ​ന്വ​ന്ത​രി ആ​യു​ർ​വേ​ദം ആ​ശു​പ​ത്രി​യി​ൽ അ​ഗ്നി​ബാ​ധ. ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ രോ​ഗി​ക​ൾ ഇ​ല്ലാ​യി​രു​ന്നു. ജീ​വ​ന​ക്കാ​രി​യാ​ണ് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​ത്. അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി തീ​യ​ണ​ച്ചു.

Tags:    
News Summary - Fire accident in hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.