മംഗളൂരു: ഉഡുപ്പി ജില്ലയിലെ പൊളിപ്പു സള്ളറഗോളിയിൽ മീൻ പിടിക്കുന്നതിനിടെ കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ഉദ്യാവരയിലെ പിത്രോഡ രാമാജുവാണ്(54) മരിച്ചത്.
മറ്റു തൊഴിലാളികൾക്കൊപ്പം മീൻ വല വലിച്ചു കയറ്റുന്നതിനിടെ കടലിൽ വീഴുകയായിരുന്നു.ബോധരഹിതനായ നിലയിൽ മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.