വി​മാ​ന​പു​ര കൈ​ര​ളി ക​ലാ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന വ​നി​ത ദി​നാ​ഘോ​ഷം

വ​നി​ത ക​മീ​ഷ​ൻ കേ​ര​ള ചെ​യ​ർ​പേ​ഴ്സ​ൻ പി. ​സ​തീ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കൈ​ര​ളി ക​ലാ​സ​മി​തി വ​നി​ത ദി​നാ​ഘോ​ഷം സംഘടിപ്പിച്ചു

ബം​ഗ​ളൂ​രു: വി​മാ​ന​പു​ര കൈ​ര​ളി ക​ലാ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​ത​ദി​നം ആ​ഘോ​ഷി​ച്ചു. കൈ​ര​ളി ക​ലാ​സ​മി​തി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷം വ​നി​ത ക​മീ​ഷ​ൻ കേ​ര​ള ചെ​യ​ർ​പേ​ഴ്സ​ൻ പി. ​സ​തീ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൈ​ര​ളി ക​ലാ​സ​മി​തി പ്ര​സി​ഡ​ന്റ് സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. സു​ധീ​ഷ്, ജോ​യ​ന്റ് ക​ൺ​വീ​ന​ർ​മാ​രാ​യ ഐ​ന മ​ധു, ര​ശ്മി പ്ര​കാ​ശ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ അ​നി​ല ജി​തേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കൈ​ര​ളി മ​ഹി​ള വേ​ദി ചെ​യ​ർ​പേ​ഴ്സ​ൻ ബി​ന്ദു രാ​ധാ​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും ​വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സീ​ന മ​നോ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Kairali Kalasamiti organized Women's Day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.