ഉ​ഡു​പ്പി​യി​ൽ ലോ​ക

ബ​ണ്ട്സ് സ​മ്മേ​ള​ന​ത്തി​ന്റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സ​മ്മേ​ള​ന സ്മൃ​തി​യാ​യി

മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ തെ​ങ്ങി​ൻ​തൈ ന​ടു​ന്നു

കർണാടക ബണ്ട് വികസന കോർപറേഷൻ അടുത്ത ബജറ്റിൽ -മുഖ്യമന്ത്രി

മം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ബ​ണ്ട് സ​മു​ദാ​യ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം അ​ടു​ത്ത സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഉ​ണ്ടാ​വു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധാ​രാ​മ​യ്യ പ​റ​ഞ്ഞു. ഉ​ഡു​പ്പി​യി​ൽ ലോ​ക ബ​ണ്ട്സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​ഡു​പ്പി ജി​ല്ല ചു​മ​ത​ല വ​ഹി​ക്കു​ന്ന മ​ന്ത്രി ല​ക്ഷ്മി ഹെ​ബ്ബാ​ൽ​ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ണാ​ട​ക നി​യ​മ​സ​ഭ സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​ർ, സ്വാ​മി ഡോ. ​വി​ശ്വ സ​ന്തോ​ഷ് ഭാ​ര​തി, സ്വാ​മി സു​ഗു​ണീ​ന്ദ്ര തീ​ർ​ഥ, ബ​ണ്ട് അ​സോ​സി​യേ​ഷ​ൻ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഐ​ക​ല ഹ​രീ​ഷ് ഷെ​ട്ടി, ക​ന്യാ​ന സ​ദാ​ശി​വ ഷെ​ട്ടി, എം.​എ​ൽ.​എ​മാ​രാ​യ അ​ശോ​ക് കു​മാ​ർ റൈ, ​യ​ശ്പാ​ൽ സു​വ​ർ​ണ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Karnataka Bund Development Corporation in the next budget - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.