കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി​ന​ഗ​ർ വ​നി​ത വി​ഭാ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന വ​നി​ത ദി​നാ​ഘോ​ഷം

കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി​ന​ഗ​ർ വ​നി​ത ദി​നാ​ഘോ​ഷം

ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി​ന​ഗ​ർ വ​നി​ത വി​ഭാ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​ത ദി​ന ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ഹി​ത വേ​ണു​ഗോ​പാ​ൽ, ജൂ​ബി​ലി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ. ​ക​ല എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. സ​മാ​ജം പ്ര​സി​ഡ​ന്റ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡെ​ന്നി​സ് പോ​ൾ, സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്റ് എം.​പി. വി​ജ​യ​ൻ, മു​ൻ പ്ര​സി​ഡ​ന്റ് പീ​റ്റ​ർ ജോ​ർ​ജ് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. മു​തി​ർ​ന്ന പ്ര​വ​ർ​ത്ത​ക​രാ​യ ഇ​ന്ദി​ര, ശാ​ന്ത​കു​മാ​രി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഡോ​ഷി മു​ത്തു, സൗ​ദ റ​ഹ്‌​മാ​ൻ, ഓ​മ​ന രാ​ജേ​ന്ദ്ര​ൻ, സു​മ മോ​ഹ​ൻ എ​ന്നി​വ​ർ ഗാ​ന​മാ​ല​പി​ച്ചു.

വ​നി​ത വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൻ ഗ്രേ​സി പീ​റ്റ​ർ സ്വാ​ഗ​ത​വും വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സു​മ​തി രാ​മ​ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.  

Tags:    
News Summary - Kerala Samajam Dooravaninagar womens day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.