ബംഗളൂരു: കേരളസമാജം ദൂരവാണിനഗർ 2023-24 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകസമിതി ചുമതയേറ്റു. മുരളീധരൻ നായർ (പ്രസി), എം.പി. വിജയൻ (വൈസ് പ്രസി), ഡെന്നിസ് പോൾ (ജന. സെക്ര), എം.കെ. ചന്ദ്രൻ (ട്രഷ), ചന്ദ്രശേഖര കുറുപ്പ് (എജുക്കേഷൻ സെക്ര), ബിനോ ശിവദാസ്, ജോണി പി.സി (അസി. സെക്രട്ടറിമാർ-1) എന്നിവരാണ് ഭാരവാഹികൾ.
രാധാകൃഷ്ണൻ ഉണ്ണിത്താൻ (ഐ.ടി.ഐ കോളനി), എ. സുകുമാരൻ (കെ.ആർ പുരം), ജെ. സുഖിലാൽ, (വിജിനപുര), എസ്. വിശ്വനാഥൻ (ഉദയനഗർ), ബാലകൃഷ്ണ പിള്ള (മഹാദേവപുര), ഇ. പ്രസാദ് (മാരഗൊണ്ടനഹള്ളി), എൻ. പുരുഷോത്തമൻ നായർ (രാമമൂർത്തിനഗർ ഈസ്റ്റ്), കെ.കെ. പവിത്രൻ (രാമമൂർത്തിനഗർ വെസ്റ്റ്) എന്നിവരാണ് സോണൽ സെക്രട്ടറിമാർ.
കമ്മിറ്റിയംഗങ്ങൾ: ശിവകുമാർ മൂത്താറ്റ്, സതീഷ് എസ്, സയ്ദ് മസ്താൻ, വി. ശശികുമാർ, ഭാസ്കരൻ എം. എ, വിജയകുമാർ പി.ബി, രാജു എ.യു, ഡോഷി മുത്തു, രാജീവൻ കെ.ആർ, പ്രേമ മുരളി, രാജൻ എം.എം, അഡ്വ. സുജിത്ര സി. പാണി, രവീന്ദ്രൻ പി, ഹനീഫ് എം, ശാന്ത കുമാർ സി, ഗണേഷ് സി, കുഞ്ഞപ്പൻ സി, സുരേഷ് ബാബു ആർ, ശശികുമാർ സി.പി, ബാലൻ പി, അരവിന്ദാക്ഷൻ നായർ ബി, വേണുഗോപാൽ ആർ, അനിൽ കുമാർ പി, ശ്രീജിത്ത് ടി.എസ്, കുമാരി, സീനോ ശിവദാസ്, ഗോപാലകൃഷ്ണൻ പി, സുകുമാരൻ വി.കെ, അജി പി.ബി, രാജേഷ് വി.പി കാർത്തിക് സി, ശ്രീകുമാരൻ കെ, രമേഷ് രാധാകൃഷ്ണ, ചന്ദ്രമോഹനൻ ടി.വി, സുനിൽ നമ്പ്യാർ, പ്രഭാകരൻ പി.പി സന്തോഷ് എ.
പി. ബാലസുബ്രഹ്മണ്യൻ, രാധാകൃഷ്ണ പിള്ള പി.എൻ, വി.കെ. പൊന്നപ്പൻ എന്നിവരെ ടി. രവീന്ദ്രൻ മെമ്മോറിയൽ ഡിസ്ട്രസ് റിലീഫ് ഫണ്ട് (ടി.ആർ.എം.ഡി.ആർ.എഫ്) അംഗങ്ങളായും മുരളി, പി കൃഷ്ണനുണ്ണി എന്നിവരെ ഓഡിറ്റർമാരായും വാർഷികം പൊതുയോഗം തിരഞ്ഞെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.