ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവം ആഘോഷിച്ചു. കല്യാൺ നഗറിലെ ഓഫിസിൽ നടന്ന ആഘോഷം സോൺ ചെയർമാൻ ജി. വിനു ഉദ്ഘാടനം ചെയ്തു. സോൺ വൈസ് ചെയർമാൻ സോമരാജ്, ജോയന്റ് കൺവീനർ രാജീവൻ, വനിത വിഭാഗം ചെയർപേഴ്സൻ ഗിരിജ, കൺവീനർ പ്രസാദിനി, യൂത്ത് വിങ് ചെയർമാൻ രജീഷ്, കൺവീനർ അദീബ്, സോൺ നേതാക്കളായ സജി പുലിക്കോട്ടിൽ, പി.കെ. രഘു, വിനോദൻ, ഷീജ, ഷാജു പി.കെ. തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.