കേ​ര​ള സ​മാ​ജം-​ലു​ലു പൂ​ക്ക​ള മ​ത്സ​രം 21ന്

​ബം​​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലു​ലു ഗ്രൂ​പ്പു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​ക്കു​ന്ന പൂ​ക്ക​ള മ​ത്സ​ര​വും ശ്രീ​മാ​ൻ-​ശ്രീ​മ​തി മ​ത്സ​ര​വും സെ​പ്റ്റം​ബ​ർ 21ന് ​ന​ട​ക്കും.

രാ​ജാ​ജി ന​ഗ​റി​ലു​ള്ള ലു​ലു മാ​ളി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കു​ന്ന പൂ​ക്ക​ള മ​ത്സ​രം മൂ​ന്നു മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ല്‍ക്കും. ടീ​മു​ക​ൾ രാ​വി​ലെ എ​ട്ടി​ന്​ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ശ്രീ​മാ​ൻ -ശ്രീ​മ​തി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ രാ​വി​ലെ 11ന്​ ​റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​കു​ന്ന​വ​ർ​ക്ക് അ​ര​ല​ക്ഷം രൂ​പ​യു​ടെ​യും ര​ണ്ടാം​സ്ഥാ​ന​ത്തി​ന്​ കാ​ൽ​ല​ക്ഷം രൂ​പ​യു​ടെ​യും മൂ​ന്നാം സ്ഥാ​ന​ത്തി​ന്​ 15,000 രൂ​പ​യു​ടെ​യും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. ശ്രീ​മാ​ൻ -ശ്രീ​മ​തി മ​ത്സ​ത്തി​ൽ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക്​ ഒ​രു ല​ക്ഷം, അ​ര ല​ക്ഷം, 30,000 രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ സെ​പ്റ്റം​ബ​ർ 20ന് ​മു​മ്പ്​ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും +91 87926 87607, +91 91108 00205 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​​പ്പെ​ട​ണം.

Tags:    
News Summary - Kerala Samajam Pookalam Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.