കു​ന്ദ​ല​ഹ​ള്ളി കേ​ര​ള സ​മാ​ജ​ത്തി​ന്റെ പ​ഠ​ന​കേ​ന്ദ്ര​മാ​യ ക​ലാ​ക്ഷേ​ത്ര​യു​ടെ വാ​ർ​ഷി​ക ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ​നി​ന്ന്

കു​ന്ദ​ല​ഹ​ള്ളി കേ​ര​ള​സ​മാ​ജം ക​ലാ​ക്ഷേ​ത്ര വാ​ർ​ഷി​കാ​ഘോ​ഷം

ബം​ഗ​ളൂ​രു: കു​ന്ദ​ല​ഹ​ള്ളി കേ​ര​ള സ​മാ​ജ​ത്തി​ന്റെ പ​ഠ​ന​കേ​ന്ദ്ര​മാ​യ ക​ലാ​ക്ഷേ​ത്ര​യു​ടെ വാ​ർ​ഷി​ക​ദി​നം കു​ന്ദ​ല​ഹ​ള്ളി​യി​ലെ സി.​എം.​ആ​ർ ക​ലാ​ല​യ​ത്തി​ലെ വേ​ദി​യി​ൽ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. ക​ലാ​ക്ഷേ​ത്ര​യി​ലെ മു​തി​ർ​ന്ന അ​ധ്യാ​പ​ക​ർ ആ​ഘോ​ഷ​ത്തി​ന് തി​രി തെ​ളി​ച്ചു. ക​ലാ​ക്ഷേ​ത്ര​യി​ലെ അ​ധ്യാ​പ​ക​രെ​യും ഭാ​ര​വാ​ഹി​ക​ളെ​യും സ​മാ​ജം ആ​ദ​രി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. മ്യൂ​റ​ൽ ചി​ത്ര​ക​ലാ​ധ്യാ​പ​ക​നാ​യ കെ. ​രാ​മ​ച​ന്ദ്ര​ന്റെ ചി​ത്ര​പ്ര​ദ​ർ​ശ​നം ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു. സ​മാ​ജം ന​ട​ത്തി​യ ചെ​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ന്നു. സ​മാ​ജം പ്ര​സി​ഡ​ന്റ് ര​ജി​ത്ത് ചേ​നാ​ര​ത്ത്, വൈ​സ് പ്ര​സി​ഡ​ന്റ് എം. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ശാ​ലി​നി പ്ര​മോ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Kundalahalli Kerala Samajam Kalakshetra Anniversary Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.