കെ. സുരേന്ദ്രനെതിരെ നിയമനടപടി -യൂത്ത് കോൺഗ്രസ്

ബം​ഗ​ളൂ​രു: യൂ​ത്ത് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​സ്താ​വ​ന ന​ട​ത്തി​യ ബി.​ജെ.​പി കേ​ര​ള പ്ര​സി​ഡ​ന്റ് കെ. ​സു​രേ​ന്ദ്ര​നെ​തി​രെ നി​യ​മ​ന​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് നാ​ല​പ്പാ​ട് പ​റ​ഞ്ഞു.

യൂ​ത്ത് കോ​ണ്‍ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് സം​ഭ​വ​ത്തി​ന് ക​ർ​ണാ​ട​ക യൂ​ത്ത് കോ​ൺ​ഗ്ര​സി​നും മു​ഹ​മ്മ​ദ് നാ​ല​പ്പാ​ടി​നും പ​ങ്കു​ണ്ടെ​ന്ന് സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. കോ​ണ്‍ഗ്ര​സി​ന്റെ കാ​ര്യ​ങ്ങ​ള്‍ പ​റ​യാ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ആ​രു​മ​ല്ല. ഇ​ത് പാ​ര്‍ട്ടി​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​മാ​ണെ​ന്നും മു​ഹ​മ്മ​ദ് നാ​ല​പ്പാ​ട് പ​റ​ഞ്ഞു.

Tags:    
News Summary - Legal action against K Surendran - Youth Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.