റ​മ​ദാ​ൻ റി​ലീ​ഫ് വി​ത​ര​ണം

ബം​ഗ​ളൂ​രു: മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ റ​മ​ദാ​ൻ റി​ലീ​ഫി​ന്റെ ര​ണ്ടാ ഘ​ട്ടം ഉ​ദ്ഘാ​ട​നം 250 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ ധാ​ന്യ കി​റ്റു​ക​ൾ ന​ൽ​കി എം.​എം.​എ ക്ര​സ​ന്റ് സ്കൂ​ൾ വൈ​സ് ചെ​യ​ർ​മാ​ൻ വി.​സി. അ​ബ്ദു​ൽ ക​രീം ഹാ​ജി നി​ർ​വ​ഹി​ച്ചു. ല​യാ​ർ പാ​ള​യ, ബി.​സി.​സി ലേ​ഔ​ട്ട്, ഗു​രു​ഗു​ണ്ട പാ​ള​യ, ച​ന്ദ്ര ലേ​ഔ​ട്ട്, റോ​ഷ​ൻ ന​ഗ​ർ തു​ട​ങ്ങി​യ ഏ​രി​യ​ക​ളി​ലെ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പി.​എം. അ​ബ്ദു​ൽ ല​ത്തീ​ഫ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജ്, കെ. ​ഹാ​രി​സ്, ടി.​സി. ഷ​ബീ​ർ, ത​ൻ​സീ​ഫ്, സി​റാ​ജ് ഹു​ദ​വി, വി.​എം. ഹ​മീ​ദ്, അ​ശ്റ​ഫ് മൗ​ല​വി, യൂ​നു​സ് ഫൈ​സി, അ​ബ്ദു​റ​ഹ്മാ​ൻ, ബാ​ഷ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. മൂ​ന്നാം ഘ​ട്ട​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് എ​ൽ.​ആ​ർ ന​ഗ​റി​ലെ ര​വി ഡി​പ്പോ​യി​ൽ 750 കു​ടും​ബ​ങ്ങ​ൾ​ക്ക് കി​റ്റു​ക​ൾ കൈ​മാ​റും.  

Tags:    
News Summary - Malabar Muslim Association-Ramadan Relief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.