ബംഗളൂരു: സുഹൃത്തിനൊപ്പം ബംഗളൂരുവിൽ പെയിന്റിങ് ജോലിക്കായി എത്തിയ കോട്ടയം സ്വദേശിയായ യുവാവിനെ കെ.എസ്.ആർ ബംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്ന് കാണാതായതായി പരാതി. കടുത്തുരുത്തി കാഞ്ഞിരംതടത്തിൽ ഹൗസിൽ ശ്യാം തങ്കച്ചനെയാണ് (30) കാണാതായത്. വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ വിവരമറിയിക്കണം. ഫോൺ: 9562233783, 7892422683.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.