ഹി​റ മോ​റ​ൽ സ്കൂ​ളി​ന്റെ മാ​റ​ത്ത​ഹ​ള്ളി ബ്രാ​ഞ്ചി​ലെ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ​നി​ന്ന്

മാ​റ​ത്ത​ഹ​ള്ളി ഹി​റ മോ​റ​ൽ സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം

ബം​ഗ​ളൂ​രു: ഹി​റ മോ​റ​ൽ സ്കൂ​ളി​ന്റെ മാ​റ​ത്ത​ഹ​ള്ളി ബ്രാ​ഞ്ചി​ലെ ഈ ​വ​ർ​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വം മാ​റ​ത്ത​ഹ​ള്ളി സ്‌​പൈ​സ് ഗാ​ർ​ഡ​നി​ലെ എ​ഡി​ഫി​സ് വ​ണി​ൽ ന​ട​ന്നു. വി​ദ്യാ​ർ​ഥി നെ​സ്ഹ​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ തു​ട​ങ്ങി​യ പ​രി​പാ​ടി​യി​ൽ ഹി​റ മോ​റ​ൽ സ്കൂ​ൾ സെ​ക്ര​ട്ട​റി ടി.​കെ. സാ​ജി​ദ് സം​സാ​രി​ച്ചു.

ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ന​ട​ന്ന പ്ര​ത്യേ​ക സെ​ഷ​നി​ൽ എ​ച്ച്.​എം.​എ​സ് ഓ​ഫ്‌​ലൈ​ൻ വി​ഭാ​ഗം ത​ല​വ​ൻ മി​സ്ഹ​ബ് ബ​ഷീ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. എ​ച്ച്.​എം.​എ​സ് മാ​റ​ത്ത​ഹ​ള്ളി പ്രി​ൻ​സി​പ്പ​ൽ ഫ​ർ​സാ​ൻ ഉ​മ്മ​ർ, അ​ധ്യാ​പ​ക​രാ​യ സ​ഫാ​ന ഷി​നാ​സ്, ഷം​ല, സ​യീ​ദ്, അ​നീ​സ് ഹ​സ്സ​ൻ, മു​ഹ​മ്മ​ദ് റ​ഹ്‌​ഷാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Marathahalli Hira Moral School Entrance ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.