എം.​എ​സ്.​എം.​ഇ കോ​ൺ​ക്ലേ​വ് ഇ​ന്നും നാ​ളെ​യും

ബം​ഗ​ളൂ​രു: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ക​ർ​ണാ​ട​ക ചേം​ബേ​ഴ്സ് ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി സം​ഘ​ടി​പ്പി​ക്കു​ന്ന എം.​എ​സ്.​എം.​ഇ കോ​ൺ​ക്ലേ​വ് വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കും.

പാ​ല​സ് മൈ​താ​ന​ത്തെ ഒ​മ്പ​താം ന​മ്പ​ർ ഗേ​റ്റി​ലെ പ്രി​ൻ​സ​സ് ഷ്രൈ​നി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കേ​ന്ദ്ര​മ​ന്ത്രി ശോ​ഭ ക​ര​ന്ദ്‍ലാ​ജെ മു​ഖ്യാ​തി​ഥി​യാ​വും. ക​ർ​ണാ​ട​ക ചെ​റു​കി​ട വ്യ​വ​സാ​യ മ​ന്ത്രി ശ​ര​ണ ബ​സ​പ്പ ദ​ർ​ശ​നാ​പു​ർ, കാ​സി​യ പ്ര​സി​ഡ​ന്റ് എം.​ജി. രാ​ജ​ഗോ​പാ​ൽ, പി.​ഐ.​എ പ്ര​സി​ഡ​ന്റ് ആ​ർ. ശി​വ​കു​മാ​ർ, എ​ഫ്.​കെ.​സി.​സി.​ഐ പ്ര​സി​ഡ​ന്റ് ര​മേ​ശ് ച​ന്ദ്ര തു​ട​ങ്ങി​യ​വ​ർ രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​​​ങ്കെ​ടു​ക്കും.

Tags:    
News Summary - MSME Conclave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.