പൊ​തു​ജ​നാ​ഭി​പ്രാ​യം തേ​ടി ന​മ്മ മെ​ട്രോ

ബം​ഗ​ളൂ​രു: ന​മ്മ മെ​ട്രോ​യു​ടെ സേ​വ​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം തേ​ടി ബി.​എം.​ആ​ർ.​സി. മെ​ട്രോ ട്രെ​യി​നി​ന്റെ സ​മ​യ​കൃ​ത്യ​ത, ശു​ചി​ത്വം, തു​ട​ർ​യാ​ത്ര സൗ​ക​ര്യം, സു​ര​ക്ഷ, സ്റ്റേ​നു​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ സം​ബ​ന്ധി​ച്ചാ​ണ് അ​ഭി​പ്രാ​യം ന​ൽ​കേ​ണ്ട​ത്. ഇ​തി​നാ​യി 17 ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ലി​ങ്കാ​ണ് ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. twitter.com/cpronammametro?lang=en എ​ന്ന ലി​ങ്കി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​ർ​വേ​യി​ൽ പ​​ങ്കെ​ടു​ക്കാം. ജൂ​ലൈ 15 വ​രെ​യാ​ണ് സ​ർ​വേ​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​ക.

Tags:    
News Summary - Namma Metro seeks public opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.