പരിസ്ഥിതി പ്രശ്നങ്ങൾ നേരിടാൻ നാനോ സാങ്കേതിക പോംവഴി വേണം -സിദ്ധരാമയ്യ

ബംഗളൂരു: പരിസ്ഥിതി പ്രശ്നങ്ങൾ ഉൾപ്പെടെയുള്ളവ നേരിടാൻ നാനോ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പോംവഴികൾ വേണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബംഗളൂരു നാനോ ഇന്ത്യ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യ-ഊർജ സുരക്ഷ-ശുദ്ധജല പ്രശ്നം-ആരോഗ്യ സംരക്ഷണം- മാലിന്യ നിർമാർജനം തുടങ്ങിയ രംഗങ്ങളിൽ രാജ്യാന്തര തലത്തിലെ പങ്കാളിത്തത്തിന് പുറമെ രാജ്യത്തെ ഗവേഷണ സ്ഥാപനങ്ങളും വ്യവസായങ്ങളും കൈകോർക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Tags:    
News Summary - Nanotechnology solution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.