ബംഗളൂരു: നോർക്ക ഇൻഷുറൻസ് തിരിച്ചറിയൽ കാർഡുകൾ ശിവാജി നഗറിലെ നോർക്ക ഓഫിസിൽ വിതരണത്തിന് തയാറായി. ഏപ്രിൽ 29വരെ അപേക്ഷ നൽകിയവരുടെ കാർഡുകളാണ് വിതരണം ചെയ്യുക. രാവിലെ പത്തിനും വൈകീട്ട് അഞ്ചിനും ഇടയിൽ ഓഫിസിലെത്തി കാർഡുകൾ കൈപ്പറ്റാം. ഫോൺ: 080 25585090.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.