ര​ജി​ത്ത് ചേ​നാ​ര​ത്ത് (പ്ര​സി.), അ​ജി​ത് കോ​ടോ​ത്ത് (ജ​ന. സെ​ക്ര.)

കു​ന്ദ​ല​ഹ​ള്ളി കേ​ര​ള​സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ

ബം​ഗ​ളൂ​രു: കു​ന്ദ​ല​ഹ​ള്ളി കേ​ര​ള​സ​മാ​ജ​ത്തി​ന്റെ വാ​ർ​ഷി​ക​സ​മ്മേ​ള​ന​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. നി​ല​വി​ലെ പ്ര​സി​ഡ​ന്റാ​യ മു​ര​ളി മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ജി​ത്ത് ചേ​നാ​ര​ത്ത് പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ർ കെ. ​സ​ന്തോ​ഷ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

നി​ല​വി​ലെ പ്ര​വ​ർ​ത്ത​ക​സ​മി​തി ര​ണ്ടു​വ​ർ​ഷ​ത്തെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​തി​നാ​ൽ 25 പേ​ര​ട​ങ്ങു​ന്ന പു​തി​യ ഭ​ര​ണ സ​മി​തി​യെ യോ​ഗം തി​ര​ഞ്ഞെ​ടു​ത്തു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ര​ജി​ത്ത് ചേ​നാ​ര​ത്ത് (പ്ര​സി.), എ​ൻ.​കെ. ശാ​ന്ത, എം. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ (വൈ​സ് പ്ര​സി.), അ​ജി​ത് കോ​ടോ​ത്ത് (ജ​ന. സെ​ക്ര.), ശാ​ലി​നി പ്ര​മോ​ദ്, കെ. ​അ​നി​ൽ​കു​മാ​ർ (ജോ. ​സെ​ക്ര.), കെ. ​സ​ന്തോ​ഷ് (ട്ര​ഷ.).

Tags:    
News Summary - Officials of Kundalahalli Kerala Samajam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.