ദൊം​ലൂ​ർ മ​ല​യാ​ളി അ​സോ. ഓ​ണാ​ഘോ​ഷം

ബം​ഗ​ളൂ​രു: ദൊം​ലൂ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ഒ​ക്ടോ​ബ​ർ 20ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ബ്രോ​ഷ​ർ പ്ര​കാ​ശ​ന​വും കൂ​പ്പ​ൺ വി​ത​ര​ണ​വും ചെ​യ​ർ​മാ​ൻ നാ​രാ​യ​ണ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.