ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും 17ന്

​ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് മ​ഹാ​ദേ​വ​പു​ര ക​ര​യോ​ഗം വാ​ർ​ഷി​ക കു​ടും​ബ സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ക്കും. ന​വം​ബ​ർ 17ന് ​രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ മാ​റ​ത്ത​ഹ​ള്ളി എ.​ഇ.​സി.​എ​സ് ലേ ​ഔ​ട്ടി​ലു​ള്ള സി.​എം.​ആ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ, പൂ​ക്ക​ള മ​ത്സ​രം, തി​രു​വാ​തി​ര​ക്ക​ളി മ​ത്സ​രം, വ​നി​ത​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ശി​ങ്കാ​രി​മേ​ളം, തെ​യ്യം, നാ​ട​ൻ പാ​ട്ടു​ക​ൾ, ഓ​ണ​സ​ദ്യ എ​ന്നി​വ​യു​ണ്ടാ​കും.

പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ ഹ​രീ​ഷ് ശി​വ​രാ​മ​കൃ​ഷ്ണ​നും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത മെ​ഗാ ഷോ ​അ​ര​ങ്ങേ​റും. സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ക​ര​യോ​ഗം പ്ര​സി​ഡ​ന്റ്‌ കെ. ​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ൻ മ​ന്ത്രി അ​ര​വി​ന്ദ് ലിം​ബാ​വ​ലി മു​ഖ്യാ​തി​ഥി​യാ​വും. ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര​ക്കു​റു​പ്പ്, ട്ര​ഷ​റ​ർ മു​ര​ളീ​ധ​ർ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. പൂ​ക്ക​ള മ​ത്സ​രം, തി​രു​വാ​തി​ര​ക്ക​ളി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ന​വം​ബ​ർ അ​ഞ്ചി​ന് സ​മാ​പി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി വി.​കെ. ര​വീ​ന്ദ്ര​ൻ അ​റി​യി​ച്ചു. ഫോ​ൺ: 8095544890.

Tags:    
News Summary - Onam celebration and family meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.