ചി​ത്ര​പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു അ​ൾ​സൂ​രി​ലെ കോ​ൺ​റാ​ഡ് ഹോ​ട്ട​ൽ പ​രി​സ​ര​ത്ത് ചി​ത്ര​കാ​രി ബ​ദ​റു​ന്നി​സ ഇ​ർ​ഫാ​ന്റെ ചി​ത്ര​പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. ഒ​രു മാ​സം നീ​ളു​ന്ന​താ​ണ് പ്ര​ദ​ർ​ശ​നം. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Tags:    
News Summary - Painting exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.