ബംഗളൂരു: ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ ജൂലൈ ഒന്നുമുതൽ പിഴ ഏർപ്പെടുത്താൻ തീരുമാനിച്ച് ഗ്രാമപഞ്ചായത്തുകൾ. 21 ദിവസത്തിനകം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ രണ്ടുരൂപ മുതൽ 10 രൂപവരെയാണ് പിഴയീടാക്കുക.
ജനനമോ മരണമോ നടന്ന് 30 ദിവസത്തിനകമാണ് സർട്ടിഫിക്കറ്റ് നൽകുന്നതെങ്കിൽ പഞ്ചായത്ത് സെക്രട്ടറിയാണ് നൽകുക. 30 ദിവസം കഴിഞ്ഞാൽ വില്ലേജ് അഡ്മിനിസ്ട്രേറ്റർക്കാണ് ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.