ബംഗളൂരു: നായന്ദനഹള്ളി മുതൽ ബന്നാർഘട്ട റോഡിലെ വേഗ സിറ്റി വരെയുള്ള ഔട്ടർ റിങ് റോഡിന് അന്തരിച്ച യുവനടൻ പുനീത് രാജ്കുമാറിന്റെ പേരിട്ടു. ചൊവ്വാഴ്ച ബി.ബി.എം.പി സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സൂചനബോർഡ് അനാച്ഛാദനം ചെയ്തു. പുനീതിന്റെ ഭാര്യയും നിർമാതാവുമായ അശ്വിനി, സഹോദരനും നടനുമായ രാഘവേന്ദ്ര രാജ്കുമാർ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.