സ​ർ​ജാ​പു​ര മ​ല​യാ​ളി സ​മാ​ജം ഓ​ണാ​ഘോ​ഷം നാ​ളെ മു​ത​ൽ

ബം​ഗ​ളൂ​രു: സ​ർ​ജാ​പു​ര മ​ല​യാ​ളി സ​മാ​ജം ഓ​ണാ​ഘോ​ഷം 'ചി​ങ്ങ നി​ലാ​വ് 22' ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ പാ​ല​സ് ഗാ​ർ​ഡ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

24 നു ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ നി​യോ-​ബാ​ങ്കി​ങ് സ്ഥാ​പ​ന​മാ​യ ഓ​പ്പ​ണി​ന്റെ സി.​ഇ.​ഒ അ​നീ​ഷ് അ​ച്യു​ത​ൻ, സി.​ഒ.​ഒ മേ​ബി​ൾ ചാ​ക്കോ, ഡി​വൈ​ൻ പ്രോ​വി​ഡ​ൻ​സ് സ്കൂ​ളി​ന്റെ പ്രി​ൻ​സി​പ്പ​ൽ റ​വ. ഫാ​ദ​ർ സെ​ബാ​സ്റ്റ്യ​ൻ ആ​ന്റ​ണി എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും.

കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി​യെ ആ​ദ​രി​ക്കും. കൃ​ഷ്ണ ദി​യ​യും മ​ൻ​ജി​ത് സു​മ​നും ന​യി​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​യും വ​നി​താ അം​ഗ​ങ്ങ​ളു​ടെ മെ​ഗാ തി​രു​വാ​തി​ര​യും ഉ​ണ്ടാ​കും. ഞാ​യ​റാ​ഴ്ച സ​മാ​ജം അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം പു​ന്നാ​ട് പൊ​ലി​ക അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ൻ​പാ​ട്ടും ഇ​ള​വൂ​ർ അ​നി​ൽ കു​മാ​റി​ന്റെ ചാ​ക്യാ​ർ കൂ​ത്തും ഉ​ണ്ടാ​കും.

വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ ഒ​രു​ക്കും. അ​ഗ​സ്ത്യ ഗു​രു​കു​ലം അ​വ​ത​രി​പ്പി​ക്കു​ന്ന ക​ള​രി​പ്പ​യ​റ്റി​നു ശേ​ഷം വൈ​കീ​ട്ട് ഓ​ണാ​ഘോ​ഷം സ​മാ​പി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9611909522, 9986023499.

Tags:    
News Summary - Sarjapura Malayali Samajam Onaghosham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.