ജോ​മോ​ൻ

ജോ​സ്, സ​തീ​ശ​ൻ

ഒ.പി

ക​ഥ-​ക​വി​ത മത്സര വി​ജ​യി​ക​ൾ

ബം​ഗ​ളൂ​രു: ഡെ​ക്കാ​ൻ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ക​ഥ-​ക​വി​ത മത്സര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ജോ​മോ​ൻ ജോ​സ് തൃ​പ്പൂ​ണി​ത്തു​റ ര​ചി​ച്ച ‘അ​വ​ർ ര​ക്തം​കൊ​ണ്ടും മാം​സം​കൊ​ണ്ടും ക​ളി​ക്കു​ന്നു’ എ​ന്ന ക​ഥ​ക്കാ​ണ് ക​ഥാ​പു​ര​സ്കാ​രം. സ​തീ​ശ​ൻ ഒ.​പി, കോ​ഴി​ക്കോ​ട് ര​ചി​ച്ച ‘സ്വ​പ്ന​രാ​ജ്യ’​ത്തി​നാ​ണ് ക​വി​ത പു​ര​സ്കാ​രം.

5000 രൂ​പ കാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ​​​​വൈ​കീ​ട്ട് നാ​ലി​ന് ജെ.​സി. റോ​ഡി​ലെ എ.​ഡി.​എ രം​ഗ​മ​ന്ദി​ര​യി​ൽ ന​ട​ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സ​മ്മാ​നി​ക്കും. ക​ഥാ​കൃ​ത്തു​ക്ക​ളാ​യ ജേ​ക്ക​ബ് അ​ബ്ര​ഹാം, ര​മേ​ശ​ൻ മു​ല്ല​ശ്ശേ​രി എ​ന്നി​വ​രാ​ണ് വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ക​വി​ക​ളാ​യ ഇ​ന്ദി​ര ബാ​ല​ൻ, പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ക​വി​ത പു​ര​സ്കാ​ര​ത്തി​ന്റെ വി​ധി നി​ർ​ണ​യം ന​ട​ത്തി.

Tags:    
News Summary - Story-poetry Competition winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.