എ​സ്.​വൈ.​എ​സ് ബം​ഗ​ളൂ​രു ജി​ല്ല ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ നിം​ഹാ​ൻ​സ്, കി​ഡ്വാ​യി ഹോ​സ്പി​റ്റ​ലു​ക​ളി​ലേ​ക്ക് വീ​ൽ ചെ​യ​റു​ക​ൾ കൈ​മാ​റി​യ​പ്പോ​ൾ

കാ​രു​ണ്യ സ്പ​ർ​ശ​വു​മാ​യി എ​സ്.​വൈ.​എ​സ്

ബം​ഗ​ളൂ​രു: എ​സ്.​വൈ.​എ​സ് ബം​ഗ​ളൂ​രു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ നിം​ഹാ​ൻ​സ്, കി​ഡ്വാ​യി ഹോ​സ്പി​റ്റ​ലു​ക​ളി​ലേ​ക്ക് വീ​ൽ ചെ​യ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഒ​രാ​ഴ്ച മു​മ്പ് ശി​വാ​ജി ന​ഗ​റി​ലെ ര​ണ്ടു ഹോ​സ്പി​റ്റ​ലു​ക​ളി​ലും വീ​ൽ​ചെ​യ​ർ കൈ​മാ​റി​യി​രു​ന്നു.

നിം​ഹാ​ൻ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ടൊ​പ്പം സാ​ന്ത്വ​ന സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​ഹ്മാ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ്‌ ബ​ഷീ​ർ സ​അ​ദി പീ​നി​യ, ജി​ല്ല സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം സ​ഖാ​ഫി പ​യോ​ട്ട, നാ​സ​ർ, താ​ജു​ദ്ദീ​ൻ ഫാ​ളി​ലി, ഫി​ർ​ദൗ​സ്, എ​സ്.​എം.​എ സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി, ശം​സു​ദ്ദീ​ൻ അ​സ്ഹ​രി, ശി​ഹാ​ബ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Tags:    
News Summary - SYS Bangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.