ബംഗളൂരു: ബി.ഡബ്ല്യു.എസ്.എസ്.ബിക്ക് കീഴിൽ പൈപ്പ് ലൈൻ പ്രവൃത്തി നടക്കുന്നതിനാൽ ഞായറാഴ്ച നഗരത്തിലെ ചിലയിടങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. എം.ജി റോഡ്, കോറമംഗല, ശാന്തിനഗർ, ബ്രിഗേഡ് റോഡ്, കെ.പി അഗ്രഹാര, നേതാജി നഗർ, കലാസിപ്പാളയ, ജയനഗർ, തിലക് നഗർ, ആനേപ്പാളയ, ഓസ്റ്റിൻ ടൗൺ, വിവേക് നഗർ, ഈജിപുര, അശോക് നഗർ, റിച്ച്മൗണ്ട് ടൗൺ, അൾസൂർ, വിക്ടോറിയ ലേഔട്ട്, ദൊംലൂർ, കമാൻഡ് ഹോസ്പിറ്റൽ,
എച്ച്.എ.എൽ സെക്കൻഡ് സ്റ്റേജ്, അമർജ്യോതി ലേഔട്ട്, കോടിഹള്ളി, മർഫി ടൗൺ, ജോഗുപാളയ, കെ.ആർ ഗാർഡൻ, ആഡുഗൊഡി, എസ്.ജി പാളയ, അഞ്ജനപ്പ ഗാർഡൻ, ആദർശ് നഗർ, ശ്രീനിവാസ നഗർ, വിദ്യാപീഠ, ബാങ്ക് കോളനി, മാരുതി നഗർ, ബൃന്ദാവൻ നഗർ, ബിന്നി ലേഔട്ട്, ചാമരാജ്പേട്ട്, രാഘവേന്ദ്ര കോളനി, ഐ.ടി.ഐ ലേഔട്ട്, കത്രിഗുപ്പെ, ത്യാഗരാജ നഗർ, വിവേകാനന്ദ നഗർ, ബസവനഗുഡി, ശാസ്ത്രി നഗർ, ബനശങ്കരി ഫസ്റ്റ് സ്റ്റേജ്, ഐ.എസ്.ആർ.ഒ ലേഔട്ട്, ശ്രീനഗർ, കുമാരസ്വാമി ലേഔട്ട്, ശാന്താല നഗർ, ഗംഗാധർ ചെട്ടി റോഡ്, ബസാർ സ്ട്രീറ്റ്, ഗൗതംപുര, ജാനകിറാം ലേഔട്ട്, സിദ്ധരാമപ്പ ഗാർഡൻ എന്നിവിടങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.