ഹോളിവുഡ് താര സുന്ദരി ആഞ്ജലീന ജോളിയും ഹോളിവുഡ് താരം ബ്രാഡ് പിറ്റും വിവാഹ മോചിതരാവുന്നു. ആഞ്ജലീന ഡിവോസ് നോട്ടീസ് ഫയൽ ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ 12 വർഷം നീണ്ടു നിന്ന വിവാഹ ജീവിതത്തിനാണ് തിരശ്ശീല വീഴുന്നത്. 2014 ലാണ് ഇരുവരും വിവാഹിതരാകുന്നത്. എന്നാൽ 2004 മുതൽ ഇവർ പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
ഇവർക്ക് ആറു മക്കളുണ്ട്. മാഡോക്സ്, പാക്സ്, സഹറ, ഷിലോഹ്, നോക്സ്, വിവിയൻ. മെഡോക്സ്, സഹറ, പാക്സ് എന്നിവരെ ഇരുവരും ദത്തെടുത്തതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.