`വിമൻ ഇൻ സിനിമ കളക്ടീവിന്‍റെ ആവശ്യമില്ല; അമ്മയുടെ പിന്തുണയുണ്ട്`

സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവിന്‍റെ ആവശ്യം തനിക്കില്ലെന്ന് നടി ശ്വേത മേനോൻ. തനിക്ക് സ്വയം പോരാടാൻ അറിയാം. താര സംഘടനയായ അമ്മയുടെ പിന്തുണ തനിക്ക് എപ്പോഴുമുണ്ടെന്നും ശ്വേത വ്യക്തമാക്കി. 

വിമൺ കലക്ടീവ് ഇപ്പോ ജനിച്ചതല്ലേയുള്ളൂ. മുൻപും തെറ്റുകണ്ടപ്പോഴൊക്കെ താൻ പ്രതികരിച്ചിട്ടുണ്ടെന്നും ശ്വേത പറഞ്ഞു.  ഒരു വാർത്താ ചാനലിനോടാണ് നടി ഇക്കാര്യം പറഞ്ഞത്. 
 

Tags:    
News Summary - Dont need WCC, AMMA always supports: Sweta Menon-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.