പ്രവാസി ജീവിതം സിനിമയാക്കാന്‍ മോഹം -സംവിധായകൻ നാദിര്‍ഷ VIDEO

ദോഹ: നിരവധി സ്റ്റേജ് ഷോകളിലൂടെ ചിരപരിചിതമായ പ്രവാസി ജീവിതം സിനിമയാക്കാന്‍ മോഹമെന്ന് ചലച്ചിത്ര  സംവിധായകൻ നാദിര്‍ഷ. മിമിക്രിക്കാരനായതിനാൽ തന്‍റെ സിനിമയിൽ നിന്ന് ഹ്യൂമറാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ചിരിയോടൊപ്പം ചിന്തയും പകരുന്നതായിരിക്കും തന്‍റെ സിനിമയെന്നും നാദിർഷ 'മാധ്യമ'ത്തോട് പറഞ്ഞു.

നിരവധി മിമിക്രിക്കാർക്ക് ജീവിതവും പ്രശസ്തിയും നൽകിയത് ഗൾഫ് രാജ്യങ്ങളായിരുന്നു. അതുകൊണ്ട് തന്നെ പ്രവാസികളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. സിനിമ എന്തെന്ന് തിരിച്ചറിഞ്ഞവരാണ് തീയേറ്റർ ഉടമകളുടെ സംഘടനക്ക് നേതൃത്വം നൽകുന്നതെന്നും നാദിർഷ വ്യക്തമാക്കി.

Full View
Tags:    
News Summary - film actor and director nadirsha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.