ദിലീപിന്‍റെ വീടിന് പൊലീസ് കാവൽ

ആലുവ: നടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായ നടൻ ദിലീപി​​​െൻറ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. ദിലീപി​​​െൻറ ഹോട്ടലുകൾക്കും തിയറ്ററിനും നേരെ അക്രമം വ്യാപകമായ സാഹചര്യത്തിലാണ് ആലുവ കൊട്ടാരക്കടവിലെ ‘പത്മസരോവരം’ വീടിന് കാവൽ ഏർപ്പെടുത്തിയത്. ആലുവ സ്​റ്റേഷനിലെ എ.എസ്.ഐയും മൂന്ന് പൊലീസുകാരുമാണ് ചൊവ്വാഴ്​ച രാവിലെ മുതൽ ദിലീപി​​​െൻറ വീടിന് കാവൽ നിൽക്കുന്നത്.

Tags:    
News Summary - police security tighten actor dileep's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.