Vikas-40

പുതിയവിള സ്വദേശി ഷാർജയിൽ മരിച്ചു

ആറാട്ടുപുഴ: മുതുകുളം കണ്ടല്ലൂർ പുതിയവിള സ്വദേശി ഷാർജയിൽ മരിച്ചു. പുതിയവിള ദേവീദാസപുരത്ത് (മുണ്ടുതറയിൽ) പരേതനായ രത്‌നന്‍റെ മകൻ വികാസാണ് (40) മരിച്ചത്.

കോവിഡാനന്തര ഹൃദയാഘാതം മൂലം മരിച്ചതായാണ് നാട്ടിൽ ലഭിച്ച വിവരം. മാതാവ്​: രുക്​മിണി. ഭാര്യ: നിഷ. മക്കൾ: അയാൻ വികാസ്, നിഹാരിക വികാസ്.

Tags:    
News Summary - dies at sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.