തൃക്കരിപ്പൂർ: കൈക്കോട്ടുകടവിലെ എം. സലാഹുദ്ദീൻ (59) അജ്മാനിൽ നിര്യാതനായി. താമസ സ്ഥലത്ത് ഉറക്കത്തിനിടെയാണ് മരണം. പരേതനായ കുഞ്ഞഹമ്മദിന്റെയും മൂപ്പന്റകത്ത് സൈനബ ഹജ്ജുമ്മയും മകനാണ്.
ഭാര്യ: സുലൈഖ (പരിയാരം കോരൻപിടിക). മക്കൾ: ഫാത്തിമ, ഫസൽ (വിദ്യാർഥികൾ).
സഹോദരങ്ങൾ: ബീഫാത്തിമ, റുഖിയ (ഇരുവരും ഇളമ്പച്ചി), കുഞ്ഞായിഷ (മാടക്കാൽ), കുഞ്ഞാമിന (കൈ ക്കോട്ടുകടവ്), ജമില (മെട്ടമ്മൽ), സുബൈദ (വൾവക്കാട്). ഖബറടക്കം ഷാർജയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.