മനാമ: പ്രമുഖ മാധ്യമപ്രവർത്തകൻ രാജീവ് വെള്ളിക്കോത്തിന്റെ മാതാവ് കാഞ്ഞങ്ങാട് വെള്ളിക്കോത്ത് പുറവങ്കര നാരായണി അമ്മ (82) നാട്ടിൽ നിര്യാതയായി.
പരേതനായ പനയന്തട്ട കുഞ്ഞമ്പു നായരുടെ ഭാര്യയാണ്. മറ്റുമക്കൾ: പ്രേമലത, സുധാകരൻ (അക്കൗണ്ടന്റ്), രാജലക്ഷ്മി (സംഗീതാധ്യാപിക).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.